ന്യൂഡൽഹി ∙ കഴിഞ്ഞ 2 വർഷമായി രാജ്യതലസ്ഥാനം വ്യാജബോംബ് ഭീഷണിയുടെ നിഴലിലായിരുന്നു. സ്കൂളുകൾ, കോളജുകൾ, ഹൈക്കോടതി, റിസർവ് ബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങിയ ഇടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ള ആയിരത്തിലേറെ മെയിലുകളാണ് ഈ കാലയളവിൽ ലഭിച്ചത്. ബോംബ് നിർവീര്യമാക്കുന്ന സംഘങ്ങളെയും ഡോഗ് സ്ക്വാഡിനെയും ഉൾപ്പെടുത്തിയുള്ള പരിശോധനയിൽ ഭീഷണി വ്യാജമാണെന്നു കണ്ടെത്തിയെങ്കിലും സന്ദേശങ്ങളുടെ ഉറവിടം തിരിച്ചറിയാനായില്ല.
AUTO NEWS, DELHI, GOOD NEWS, LATEST NEWS, LOCAL NEWS, MAIN NEWS, NATIONAL, NEWDELHI, TOP NEWS, VIRAL NEWS
‘ആയിരത്തിലേറെ ബോംബ് ഭീഷണി കഴിഞ്ഞ 2 വർഷമായി ‘
