പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി.
BREAKING NEWS, CRIME NEWS, KERALA NEWS, LATEST NEWS, PATHANAMTHITTA NEWS, TOP NEWS, VIRAL NEWS
എ. പദ്മകുമാറിനെതിരെ പാർട്ടി നടപടി; സിപിഐഎമ്മിൽ നിന്ന് സസ്പെന്ഡ് ചെയ്തു.
