തിരുവനന്തപുരം∙ 2023-24 വർഷത്തെ ക്രിസ്മസ് – ന്യൂ ഇയർ ബംപറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി രൂപ പുതുച്ചേരി സ്വദേശിക്ക്. ശബരിമല ദർശനത്തിനുശേഷം മടങ്ങവേയാണ് ഇയാൾ ടിക്കറ്റെടുത്തത്. തിരുവനന്തപുരത്തുനിന്ന് എടുത്ത XC 224091 എന്ന ടിക്കറ്റാണ് സമ്മാനാർഹമായത്.
20 കോടിയുടെ ഭാഗ്യശാലി പുതുച്ചേരിയിൽ; ടിക്കറ്റ് എടുത്തത് ശബരിമല തീർഥാടനത്തിന് എത്തിയപ്പോൾ
