Archive
9940 Posts
കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽനിന്ന് ധനമന്ത്രിയും ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു
പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
രണ്ടു ദിവസം മുൻപ് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം; ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം
വ്യാജവാറ്റിനെ എതിര്‍ത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ കോടതി ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ (ONOP Bill) ചൊവ്വാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും
ഇന്ത്യൻ മഹാസമുദ്രത്തിൽ ഫ്രാൻസിന്റെ അധീനതയിലുള്ള മയോട്ട് ദ്വീപ സമൂഹത്തിൽ സർവനാശം വിതച്ച് ചിഡോ ചുഴലിക്കാറ്റ്; ആയിരത്തിലേറെ പേർ മരിച്ചെന്ന് വിവരം
കോളജുകളിലെ വിദ്യാർഥിരാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്നും അതുമായി ബന്ധപ്പെട്ട മോശം പ്രവണതകൾക്കാണു തടയിടേണ്ടതെന്നും ഹൈകോടതി
ക്രിസ്മസ് ചോദ്യപേപ്പർ യൂട്യൂബ് ചാനലിലൂടെ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി
