Archive
9940 Posts
അസമിൽ റജിസ്റ്റർ ചെയ്ത യുഎപിഎ കേസിൽ ഒരാളെ കാഞ്ഞങ്ങാടുനിന്നു പിടികൂടി
മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയെന്നു ബന്ധുക്കൾ
ബാറ്റിങ്ങിലെ മോശം ഫോം തുടർന്നാല്‍ രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ
കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് 2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ലണ്ടനിൽ പാക്കിസ്ഥാൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു
ബ്ലെസ്സി-പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിനായി എ.ആര് റഹ്മാന് ഒരുക്കിയ രണ്ട് പാട്ടുകളും ഓസ്കര് അന്തിമ പട്ടികയില്‍നിന്ന് പുറത്ത്
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ രാജ്യത്തെ ഫുട്ബോള്‍ ഫെഡറേഷന് തലപ്പത്ത്
ഫിഫ ദ ബെസ്റ്റ് പുരുഷതാരം റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ; വനിതാ പുരസ്കാരം ബോണ്‍മാറ്റിക്ക്, മികച്ച ഗോള്‍ ഗര്‍നാച്ചോയുടേത്
