Category: SPORTS
989 Posts
മെക്സിക്കോ ക്ലബ് പച്ചുക്കയെ തകർത്ത് റയൽ മഡ്രിഡിന് പ്രഥമ ഇന്റർകോണ്ടിനെന്റല്‍ കപ്പ് കിരീടം
ബാറ്റിങ്ങിലെ മോശം ഫോം തുടർന്നാല്‍ രോഹിത് ശർമ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ രാജ്യത്തെ ഫുട്ബോള്‍ ഫെഡറേഷന് തലപ്പത്ത്
ഫിഫ ദ ബെസ്റ്റ് പുരുഷതാരം റയൽ മഡ്രിഡിന്റെ ബ്രസീൽ വിങ്ങർ വിനീഷ്യസ് ജൂനിയർ; വനിതാ പുരസ്കാരം ബോണ്‍മാറ്റിക്ക്, മികച്ച ഗോള്‍ ഗര്‍നാച്ചോയുടേത്
ഓസ്ട്രേലിയ-ഇന്ത്യ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍
ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി
വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ആരാധകർക്കിടയിൽ വൈറലായി മലയാളി താരം മിന്നു മണിയുടെ മിന്നും ക്യാച്ച്
