Category: MAIN NEWS
1042 Posts
2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇലക്ടറല്‍ ബോണ്ടുകള്‍വഴിയുള്ള കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്; തൃണമൂലിന് 612 കോടി, BRSന് 495 കോടി
ഉത്തർപ്രദേശിലെ ഷാംലിയിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സും (എസ്ടിഎഫ്) ക്രിമിനലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് കുറ്റവാളികൾ കൊല്ലപ്പെട്ടു
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ധാക്ക കോടതി
ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും മരണപ്പെട്ടു
ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്നിടത്ത് തീപ്പിടിത്തം; നിരവധി ടെന്റുകൾ കത്തിനശിച്ചു, ആളപായമില്ല
കോട്ടയിലെ ചില വിദ്യാർഥികൾ ജീവനൊടുക്കിയതിന് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ
ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പാരമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു
ജമ്മുകശ്മീരിലെ രജൗരിയിൽ ‘അജ്ഞാത രോഗം’ ബാധിച്ച് 15 പേർ മരിച്ച സംഭവം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് അമിത് ഷാ
