Category: CRIME NEWS
2273 Posts
ഗുരുവായൂരിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന പ്രായമായ സ്ത്രീകളെ തള്ളിയിട്ടും വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിച്ചും ആഭരണക്കവര്‍ച്ച പതിവാക്കിയയാള്‍ പിടിയില്‍
മദ്യലഹരിയില്‍ ട്രെയിനില്‍ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത പൊലീസുകാരനെ മര്‍ദിച്ച് യുവാക്കള്‍ അറസ്റ്റിൽ
ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസില്‍ പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തി
ജാർഖണ്ഡിലെ വനപ്രദേശത്ത് യുവാവ് പങ്കാളിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ശരീരം 40–50 കഷ്ണങ്ങളാക്കി മുറിച്ചു. സംഭവത്തിൽ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ
ലോഡ്ജ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല
പനി ബാധിച്ച് ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു; പോസ്റ്മോർട്ടത്തിൽ 5 മാസം ഗർഭിണി, സഹപാഠിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും
വളപ്പട്ടണത്തെ മോഷണം നടന്ന വീട്ടില്‍ തൊട്ടടുത്ത ദിവസവും മോഷ്ടാക്കള്‍ എത്തിയിരുന്നുവെന്നാണ് പുതിയ വിവരം; കവർച്ചക്ക് പിന്നിൽ പിന്നില്‍ അടുത്തറിയുന്നവര്‍ തന്നെയെന്ന് നിഗമനം
വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി വീണ്ടും മർദനമേറ്റ നിലയിൽ; ചുണ്ടിനും കണ്ണിനും മുറിവ്, രാഹുൽ അറസ്റ്റിൽ
