Category: CRIME NEWS
2273 Posts
കൊച്ചി കലൂരിൽ ശുചീകരണ തൊഴിലാളിയെ ഇടിച്ചു കടന്നുകളഞ്ഞ കാർ കണ്ടെത്താനായില്ല; അന്വേഷണം ഊർജിതമാക്കി
സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിന് ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തിവെച്ച് വധഭീഷണി മുഴക്കിയ ഭർത്താവ് അറസ്റ്റിൽ
എട്ടു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 5 വർഷം കഠിന തടവും നാൽപതിനായിരം രൂപ പിഴയും
ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വലയിലാക്കിയ ശേഷം മർദിച്ച് വീഡിയോ പകർത്തി പണംതട്ടാൻ ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റു ചെയ്തു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമൻ ഓപ്പൺ എ.ഐയിലെ മുൻ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവിനെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ; പോലീസ് കണ്ടിട്ടും ഡോക്ടറോട് പറഞ്ഞില്ല, ദുരൂഹത
വാഹനപരിശോധനക്കിടെ ഹൈവേ പോലീസിനെ കൈയേറ്റം ചെയ്ത ലോറി ഡ്രൈവറെയും സഹായിയെയും കോങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു
12 വയസുള്ള മകൾക്ക് ലൈംഗിക പീഡനം; കുവൈത്തില്‍നിന്നെത്തിയ പിതാവ് പ്രതിയെ കൊലപ്പെടുത്തി തിരിച്ചുപോയി
