Author: jeevannewsonline
5610 Posts
ആശുപത്രിയിൽ വനിതാ ഡോക്ടർമാരും നഴ്സുമാരും ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിക്യാമറ; ട്രെയിനി ഡോക്ടർ അറസ്റ്റിൽ
പീഡനദൃശ്യം പുറത്തുവിടുമെന്ന് ഭീഷണി; പതിനേഴുകാരി ടോയ്ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വിവരം
തെലങ്കാനയിലെ മുളുഗു ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കമാൻഡർ പപ്പണ്ണ അടക്കം ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മകളെ പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
ഹേമ കമ്മിറ്റി: ചലച്ചിത്ര പ്രവർത്തകർക്കെതിരെ ഇതുവരെ എടുത്തത് 35 കേസുകൾ; 5 കേസുകൾ വരെ ചുമത്തപ്പെട്ട പ്രമുഖരുമുണ്ട് കൂട്ടത്തിൽ
ആലപ്പുഴ വിജയ് ബീച്ചിന് വടക്ക് ചന്തക്കടവ് കടൽത്തീരത്ത് ചത്ത കൂറ്റൻ തിമിംഗലവും കടലാമയും കരയ്ക്കടിഞ്ഞു
പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിൽ 40-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
