Day: Jan 31, 2025
34 Posts
വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണി; അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരം ചെയ്യും എന്നാണ് ഭീഷണി
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു
യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു
വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച പത്താം ക്ലാസ് വിദ്യാർഥിയടക്കം രണ്ടുപേർ അറസ്റ്റിൽ
ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡോക്ടർ അറസ്റ്റിൽ
നവിമുംബൈയിലെ ഘന്‍സോളി റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടുവയസ്സുകാരിയെ തനിച്ച് കണ്ടെത്തി; ബലാത്സംഗത്തിന് ഇരയായതായി പോലീസ്
വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്ത് കഴുത്തറത്ത് കൊന്നു
പിറന്നാളാഘോഷം പൊളിച്ചതിനുള്ള വൈരാഗ്യത്തില്‍ പോലീസ് സ്റ്റേഷനും കമ്മിഷണ്‍ ഓഫീസിനും നേരെ ബോംബ് ഭീഷണി; ഗുണ്ടാനേതാവ് തീക്കാറ്റ് സാജന് പിടിയിൽ
