Day: Jan 8, 2025
50 Posts
മകനുമായി ബന്ധപ്പെട്ട കഞ്ചാവ് കേസ് സംബന്ധിച്ച് യു. പ്രതിഭ പറഞ്ഞ കാര്യങ്ങള്‍ ഒരു അമ്മയുടെ വികാരപ്രകടനം – സി.പി.എം. ജില്ലാ സെക്രട്ടറി ആര്. നാസര്‍
ഇന്ദിരാഗാന്ധിയായി വേഷമിടുന്ന പുതിയ ചിത്രമായ ‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് കങ്കണ റണാവത്ത്
ഓപ്പണ്‍ എഐയുടെ സി.ഇ.ഒ സാം ഓള്‍ട്ട്മാനെതിരെ സഹോദരി ലൈംഗിക പീഡന പരാതി നല്കി
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കല്‍പ്പറ്റ വില്ലേജിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമിയും ഏറ്റെടുക്കാന്‍ തീരുമാനമായി
അസമിലെ കൽക്കരി ഖനിയിൽ വെള്ളം കയറി തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; മറ്റു തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഊർജിതശ്രമം
മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽനിന്ന് വീണ് 9 വയസ്സുകാരൻ മരിച്ചു
യുദ്ധത്തിനെതിരെ ലോകത്തിന്റെ കണ്ണു തുറപ്പിക്കാൻ കണ്ണുകെട്ടി കോൽക്കളി അവതരിപ്പിച്ച് കണ്ണൂർ ചിറക്കര ജിവിഎച്ച്എസ്എസ് ടീം
കുവൈത്തിൽ ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇടിമിന്നലുമുള്ള സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
