പ്രതീകാത്മക ചിത്രം
കൊല്ലം ∙ കൊല്ലത്ത് കാമുകിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്.എൻ. പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കാമുകൻ ലാലുമോൻ തൂങ്ങി മരിക്കുകയായിരുന്നു.