ജൂണ്‍ 12 മുതല്‍ 16 വരെ ആമസോണില്‍ നടക്കുന്ന പ്രൈം ഷോപ്പിങ് ഡേയ്‌സില്‍ മനസ്സിനിണങ്ങിയ ഗൃഹോപകരണങ്ങളും മാട്രസ്സുകളും വാങ്ങാം വന്‍ വിലക്കുറവില്‍.
ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4bfufuF
നീല്‍കമല്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റോറേജ് ഓര്‍ഗനൈസര്‍ ഫോര്‍ കിഡ്‌സ്
കുട്ടികളുടെ പഠനമുറിയിലേക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്റ്റോറേജ് ഫര്‍ണിച്ചറാണ് ഇത്. നാല് ഡ്രോകള്‍ ഉള്ളത് കൊണ്ട് തന്നെ കുട്ടികളുടെ സാധാനങ്ങളെല്ലാം ഇതില്‍ സൂക്ഷിക്കാന്‍ ആകും. ട്രാന്‍സ്പാരന്റ് ആയത് കൊണ്ട് തുറന്ന് നോക്കാതെ തന്നെ ഉള്ളില്‍ എന്താണെന്ന് അറിയാന്‍ കഴിയും. 28% ഓഫറിലാണ് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
നീല്‍കമല്‍ സെന്റര്‍ ട്രോളി കോഫി ടേബിള്‍
ഓഫീസുകളിലും വീടുകളിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കിന്റെ കോഫി ടേബിള്‍. 24% ഓഫറിലാണ് ലഭിക്കുന്നത്. വീലുള്ളത് കൊണ്ട് യഥേഷ്ടം മാറ്റാന്‍ സാധിക്കും. ഹൈ ക്വാളിറ്റി പ്ലാസ്റ്റിക്കിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ലിവ്പ്യുവര്‍ സ്മാര്‍ട്ട് ഓര്‍ത്തോ ഡ്യുവോസ് റിവര്‍സിബിള്‍ മാട്രസ്സ്
പ്രീമിയം സര്‍ട്ടിഫൈഡ് ഫാബ്രിക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ലിവ്പ്യുവറിന്റെ മാട്രസ്സ്. കിങ് സൈസ്, റിമൂവബിള്‍ സിപ്പര്‍ കവര്‍, റിവേര്‍സിബിള്‍ കംഫര്‍ട്ട് എന്നിവയാണ് മാട്രസ്സിന്റെ ഫീച്ചറുകള്‍. ബ്രീത്തബിള്‍ ഫാബ്രിക്ക് ആയതു കൊണ്ട് വിയര്‍പ്പ് ഉണ്ടാകില്ല. വാക്വം ക്ലീനര്‍ ഉപയോഗിച്ചാണ് വൃത്തിയാക്കേണ്ടത്. 40% ഓഫറിലാണ് ലഭിക്കുന്നത്.
സ്ലീപിഹെഡ് ഒര്‍ജിനല്‍ 3 ലെയര്‍ മെമ്മറി ഫോം മാട്രസ്സ് കിങ് സൈസ്
30% ഓഫറില്‍ ലഭിക്കുന്ന സ്ലീപിഹെഡിന്റെ മാട്രസ്സ്. ഓര്‍ത്തോപീഡിക് മെമ്മറി ഫോം മാട്രസ്സ് ആണ്. സപ്പോര്‍ട്ട് ഫോം സൂപ്പര്‍ സപ്പോര്‍ട്ടും ഡ്യൂറബിലിറ്റിയും നല്‍കുന്നു. 100 ദിവസത്തെ ട്രയലും കമ്പനി നല്‍കുന്നുണ്ട്.
@ഹോം ബൈ നീല്‍കമല്‍ മാറ്റ് 1 സീറ്റര്‍ ഫാബ്രിക് മാനുവല്‍ റിക്ലയിനര്‍ വിത്ത് കപ്പ് ഹോള്‍ഡര്‍
വളരെ കംഫര്‍ട്ടബിളായ നീല്‍കമലിന്റെ സിങ്കിള്‍ റിക്ലയിനര്‍. 69% ഓഫറിലാണ് ലഭിക്കുന്നത്. ബ്ലൂ, കൊക്കോ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.
ഹോം സെന്റര്‍ എമിലി ഫാബ്രിക് 5 സീറ്റര്‍ സെക്ഷണല്‍ സോഫ സെറ്റ്
55% ഓഫറില്‍ ലഭിക്കുന്ന സോഫ സെറ്റ്. മോഡേണ്‍ ലിവിങ് റൂമിന് ഏറ്റവും അനുയോജ്യമായ സോഫയാണിത്. 3+2 രീതിയിലാണ് സോഫ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തെ ഗ്യാരന്റിയുമുണ്ട്.
