പുസ്തകങ്ങള്‍ സൂക്ഷിക്കുക എന്നത് ചെറിയ കാര്യമല്ല. ഒരുപാട് സ്ഥല സൗകര്യമുള്ള വീടാണെങ്കില്‍ സ്ഥല പരിമിതി ഇല്ലാതെ പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ ആകും എന്നാല്‍ ഫ്‌ളാറ്റ് പോലെയുള്ള കുറഞ്ഞ സ്ഥല പരിമിതി ആണെങ്കില്‍ ഒരുപാട് സ്ഥലം അതിനായി മാറ്റി വയ്ക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ളവര്‍ക്കുള്ള ഓപ്ഷനാണ് ബുക്ക് ഷെല്‍ഫുകള്‍. ആമസോണില്‍ ബുക്ക് ഷെല്‍ഫുകള്‍ക്ക് വന്‍ വിലക്കുറവുമുണ്ട്.
Lukzer 6 Layer Engineered Wood Bookshelf Mutlipurpose Home decor Storage rack click here to buy
ബുക്ക് ഷെല്‍ഫായോ, സ്റ്റോറേജ് സ്‌പെയ്‌സ് ആയോ ഒക്കെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഷെല്‍ഫാണിത്. മൂന്ന് ലെയര്‍ ഉളളതും ആറ് ലെയര്‍ ഉള്ളതും ലഭ്യമാണ്. ബുക്ക് ഷെല്‍ഫായി മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ട ഗിഫ്റ്റുകള്‍ സൂക്ഷിക്കാനുള്ള ഡിസ്‌പ്ലേ ബോക്‌സായും ഉപയോഗിക്കാന്‍ സാധിക്കും.
DeckUp Plank Cove Engineered Wood Book shelf and Display Unit Cabinet click here to buy
ഓഫീസ് റൂമുകള്‍ക്കും വീടുകളിലെ ലിവിങ് റൂമുകളിലും ഒരു പോലെ സ്യൂട്ട് ആകുന്ന ബുക്ക് ഷെല്‍ഫാണിത്. വയിറ്റ്, വാള്‍നട്ട്, ഡാര്‍ക്ക് വെഞ്ച് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്. 45% ഓഫറുണ്ട് ആമസോണില്‍ ഷെല്‍ഫിന്.
Lukzer 8 Shelves Moder Simple Engineered Wood Book Shelf with Storage Display rack Open Bookcase Showcase Stand click here to buy
ഹാളില്‍ വയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വലിയ ഷെല്‍ഫാണിത്. ബുക്ക് ഷെല്‍ഫ് എന്നതിലുപരി ഡിസ്‌പ്ലേ സ്റ്റോറേജായിട്ടാണ് ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നത്.
EKRON 6 Section Engineered Wood Storage Organizer Furniture for Commerical or Home use click here to buy
30x 100×70 cm വരുന്ന കിഡ്‌സ് സേഫ് കാബിനറ്റ് ആണിത്. കുട്ടികളുടെ ടോയ് ഷെല്‍ഫ് ആയി ഉപയോഗിക്കാന്‍ വിധത്തിലുള്ള കാബിനറ്റാണിത്. റൗണ്ട് എഡ്ജ് ആയതു കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ ധൈര്യമായി കൊടുക്കാന്‍.
Snazzy Plastic Multipurpose Foldable Open Bookshelf, Book Shelves, Bookcase, Bookrack, Book Storage Organizer click here to buy
ഇന്‍ഡോര്‍ പ്ലാന്റസ് സൂക്ഷിക്കാനോ, കുട്ടികളുടെ പഠനമുറിക്ക്് വേണ്ടിയോ, ഓഫീസ് ആവശ്യങ്ങള്‍ക്കോ ഒക്കെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഷെല്‍ഫാണിത്.
