Amazon
ആമസോണില്‍ റിപ്പബ്ലിക് ഡേ മെഗാ സെയിലിന് തുടക്കമായി. അത്യുഗ്രന്‍ ഡീലുകളില്‍ ഫര്‍ണിച്ചര്‍ ലഭ്യമാണ്. ലിവിങ് റൂം, ബെഡ്‌റൂം എന്നിവിടങ്ങളിലേക്കായി ടോപ് ക്വാളിറ്റി ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കാം. സ്റ്റഡി ഫര്‍ണിച്ചര്‍, ഡൈനിങ് സെറ്റുകള്‍, സോഫ സെറ്റുകള്‍, റിക്ലൈനര്‍ ചെയറുകള്‍ എന്നിവയ്‌ക്കെല്ലാം വിലക്കുറവുണ്ട്.
ആമസോണ്‍ റിപ്പബ്ലിക് ഡേ മെഗാ സെയില്‍ ഓഫറുകളറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടോപ് ക്വാളിറ്റി ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കാം
Click Here to Buy : ആമസോണ്‍ബേസിക്‌സ് മിഡ് ബാക്ക് ഓഫീസ് ചെയര്‍
വീടുകളിലേക്കും ഓഫീസുകളിലേക്കും തിരഞ്ഞെടുക്കാവുന്ന ടോപ്പ് ക്വാളിറ്റി ചെയറാണിത്. ആവശ്യാനുസരണം സീറ്റിന്റെ ഉയരം ക്രമീകരിക്കാന്‍ സാധിക്കും. ലെതര്‍ മെറ്റീരിയലിലുളള ചെയര്‍ മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാം. കണ്ട്രോള്‍ ഹാന്‍ഡില്‍ ഉപയോഗിച്ച് സീറ്റ് പിന്നിലേക്ക് ക്രമീകരിക്കാനാകും. ഡുവല്‍ വീല്‍ കാസ്റ്റേഴ്‌സ് സവിശേഷതയുമുണ്ട്.
Click Here to Buy: സോളിമോ പൊളാരിസ് എഞ്ചിനിയേര്‍ഡ് വുഡ് ഡ്രസ്സിങ് ടേബിള്‍
വിപണികളിലെ മികച്ച ഡ്രസ്സിങ് ടേബിളുകളിലൊന്നാണിത്. ഉഗ്രന്‍ ഡിസൈനുകളുള്ള എഞ്ചിനിയേര്‍ഡ് വുഡ് ടേബിള്‍ ബെഡ്‌റൂമിലേക്ക്തിരഞ്ഞെടുക്കാം. ടേബിളിന് മുകളില്‍ നീളത്തിലുള്ള കണ്ണാടിയുമുണ്ട്. 15-ലധികം ക്വാളിറ്റി, സേഫ്റ്റി ടെസ്റ്റുകള്‍ കഴിഞ്ഞ് വിപണികളിലിറങ്ങിയ ഡ്രസ്സിങ് ടേബിള്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകും. മേക്കപ്പ് കിറ്റുകളടക്കമുള്ള വിവിധ സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങള്‍ സൂക്ഷിക്കാനും സാധിക്കും.
Click Here to Buy: ഗൊക്കോസി സ്‌കേറ്റ് ചെസ്റ്റ് ഓഫ് ഡ്രോയേഴ്‌സ്
ആകര്‍ഷകമായ ഡിസൈനും ക്വാളിറ്റി മെറ്റീരിയലുമാണ് ഡ്രോയറിനെ മികച്ചതാക്കുന്നത്. ഡ്രോയര്‍ തുറക്കാന്‍ പ്രത്യേകം നോബുകളോ ഹാന്‍ഡിലുകളോ ഇല്ല. ഷീഷാം വുഡ് മെറ്റീരിയലാണ്. ബെഡ്‌റൂമുകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന ഡ്രോയര്‍ മികച്ച ഓഫറില്‍ വിപണിയില്‍ നിന്ന് വാങ്ങാം.
Click Here to Buy : സ്ലീപ്പിഹെഡ് ആര്‍എക്‌സ്5- സിംഗിള്‍ സീറ്റര്‍ ഫാബ്രിക് റിക്ലൈനര്‍
ഉപഭോക്താക്കള്‍ക്ക് വളരെ കംഫര്‍ട്ടോടെ ഉപയോഗിക്കാവുന്ന റിക്ലൈനറാണ് സ്ലീപ്പിഹെഡ് ആര്‍എക്‌സ്5- സിംഗിള്‍ സീറ്റര്‍ ഫാബ്രിക് റിക്ലൈനര്‍. വുഡന്‍ ഫ്രെയിമും മികച്ച കുഷനിംഗുമാണ് റിക്ലൈനറിന്റേത്. ഹൈ ക്ലാളിറ്റി ഫാബ്രിക്കും റിക്ലൈനറിനെ മികച്ചതാക്കുന്നു. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന വണ്‍ സീറ്റര്‍ റിക്ലൈനറാണിത്. ലിവര്‍ ഉപയോഗിച്ച് കംഫര്‍ട്ടോടെ ചാരിയിരിക്കാം.
