Category: SPORTS
981 Posts
നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെന്ന നിലയിൽ ഓസീസ്; 333 റണ്‍സിന്റെ ലീഡ്
അരങ്ങേറ്റ ടെസ്റ്റിൽ ബോളിങ്ങിലെ ഫോം ബാറ്റിങ്ങിലേക്കും പകർന്ന കോർബിൻ ബോഷിന്റെ മികവിൽ പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്
പൊരുതിനിന്ന ഇപ്സ്വിച്ച് ടൗണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് ആർസനൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്
ഓസ്ട്രേലിയയ്ക്കെതിരേ എട്ടാമനായി ഇറങ്ങി മൂന്നക്കം കടക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി നിതീഷ് കുമാര്‍ റെഡ്ഡി
ബോക്സിങ് ഡേ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യ ഓസ്ട്രേലിയന്‍ സ്കോര്‍ മറികടക്കാന്‍ പൊരുതുന്നു; നിതീഷ് കുമാര്‍ റെഡ്ഡിക്ക് സെഞ്ചുറി; ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358
സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ കോലിയെ പരിഹസിച്ച് ഓസ്ട്രേലിയൻ മാധ്യമങ്ങൾ
റെക്കോഡ് റേറ്റിങ് പോയന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ
ബോക്സിങ് ഡേ ടെസ്റ്റില്‍ ഭേദപ്പെട്ട നിലയില്‍ ആദ്യംദിനം അവസാനിപ്പിച്ച് ഓസ്ട്രേലിയ; 311-6, അരങ്ങേറ്റം ഗംഭീരമാക്കി കോണ്‍സ്റ്റാസ്
