Category: SPORTS
981 Posts
ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് സ്പെയിനിന്റെ കാർലോസ് അൽക്കരാസിനെ തോൽപ്പിച്ച് ജോക്കോവിച്ച്; 25 ഗ്രാൻസ്ലാം കിരീടമെന്ന സ്വപ്നം അരികെ
ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ട്വന്റി 20 വൈകീട്ട് 7 മുതല്‍ കൊല്‍ക്കത്തയില്‍
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 9.1 ഓവറിൽ 16 റൺസിന് ഓൾഔട്ടായി സമോവ; 1.4 ഓവറിൽ കളി തീർത്ത് ദക്ഷിണാഫ്രിക്ക
അണ്ടർ 19 വനിതാ ലോകകപ്പിൽ ആതിഥേയരായ മലേഷ്യയെ അനായാസം തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ; മലേഷ്യ 31ന് ഓൾഔട്ട്, 2.5 ഓവറിൽ കളി തീർത്ത് ഇന്ത്യ
ജാവലിൻ ത്രോ താരവും ഒളിംപിക്സ് സ്വർണമെഡൽ ജേതാവുമായ നീരജ് ചോപ്ര വിവാഹിതനായി; ടെന്നിസ് താരം ഹിമാനി മോറാണു നീരജിന്റെ വധു
ഋഷഭ് പന്ത് തലമുറയിലെ തന്നെ പ്രതിഭയായതുകൊണ്ടാണ് സഞ്ജു സാംസൺ ടീമിലെത്താതെ പോയത് – ആകാശ് ചോപ്ര
കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം പ്രീതം കോട്ടല്‍ ടീം വിട്ട് ചെന്നൈയിന് എഫ്.സി.യില്‍ ചേര്‍ന്നു
ടെൻസിങ് നോർഗെ നാഷനൽ അഡ്വഞ്ചർ പുരസ്കാരം ഏറ്റുവാങ്ങി മലയാളി സ്കൈ ഡൈവർ ജിതിൻ വിജയൻ
