Category: SPORTS
981 Posts
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച ടെസ്റ്റ് ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുമ്രയ്ക്ക്
രാജ്യാന്തര ടി20-യില്‍ പുറത്താകാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡ് ഇനി തിലക് വർമ്മക്ക് സ്വന്തം; 318 നോട്ടൗട്ട്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍
ലാ ലിഗയില്‍ വലന്‍സിയയെ ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് ബാഴ്സ തകര്‍ത്തു
അണ്ടർ-19 വനിതാ ക്രിക്കറ്റ് ലോകകപ്പിൽ അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ;ശ്രീലങ്കയ്ക്കെതിരേ 60 റൺസിന്റെ ഉജ്ജ്വല വിജയം
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) പരിധിയിലേക്ക് കൂടുതൽ ക്രിക്കറ്റ് താരങ്ങളെയും ഉൾപ്പെടുത്തുന്നു; മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 14 ക്രിക്കറ്റ് താരങ്ങൾ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി മലയാളി താരം സഞ്ജു സാംസണിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
3×3 ദേശീയ സീനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ കിരീടം നിലനിർത്തി കേരളം
