Category: MAIN NEWS
950 Posts
ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ധാക്ക കോടതി
ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും മരണപ്പെട്ടു
ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്നിടത്ത് തീപ്പിടിത്തം; നിരവധി ടെന്റുകൾ കത്തിനശിച്ചു, ആളപായമില്ല
കോട്ടയിലെ ചില വിദ്യാർഥികൾ ജീവനൊടുക്കിയതിന് കാരണം പ്രണയബന്ധങ്ങളാണെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ
ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പാരമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു
ജമ്മുകശ്മീരിലെ രജൗരിയിൽ ‘അജ്ഞാത രോഗം’ ബാധിച്ച് 15 പേർ മരിച്ച സംഭവം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് അമിത് ഷാ
സമരം തുടരുന്ന പഞ്ചാബിലെ കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും; ദല്ലേവാള്‍ ചികിത്സാസഹായം സ്വീകരിച്ചു, ഉപവാസം തുടരും
ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സിപിരിമെന്റ് ഐ.എസ്.ആർ.ഒ. വിജയകരമായി പൂര്‍ത്തിയാക്കി
