Category: CRIME NEWS
2220 Posts
വ്യാജ ആധാർ കാർഡുപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികൾ പിടിയിൽ
മിഹിര്‍ അഹമ്മദ് എന്ന സ്കൂള്‍ വിദ്യാര്‍ഥി ഫ്ലാറ്റിൽ നിന്ന് താഴേയ്ക്ക് ചാടി മരിക്കാന്‍ കാരണം സഹപാഠികളുടെ ക്രൂരമായ റാഗിങ്ങാണെന്ന ആരോപണവുമായി മാതാപിതാക്കള്‍; ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്ളഷ് അമര്‍ത്തി
ചെന്താമര പിടിയിലായ രാത്രിയില്‍ നടന്ന ജനകീയപ്രതിഷേധത്തില്‍ പോലീസ് കേസെടുത്തു; നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരേയാണ് കേസെടുത്തത്
ഗുജറാത്തിൽ അമ്മയുടെ കാമുകനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ആണ്മക്കള്
വീട്ടിൽ പോകാൻ പറഞ്ഞതിന് SI-യെ തള്ളിത്താഴെയിട്ട് തലയ്ക്ക് അടിച്ച പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ
ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ചു കുഞ്ഞിന്റെ മാതൃസഹോദരൻ
തിരുവനന്തപുരം നെട്ടയത്ത് സ്കൂൾ ബസ്സിൽ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കുത്തി
നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു
