മണ്ഡല പുനര്‍നിര്‍ണ്ണയം; സീറ്റുകളുടെ എണ്ണം എങ്ങനെ വര്‍ധിക്കും? കേരളത്തിന് കിട്ടുന്നത് എത്ര?

മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഫോര്‍മുല നടപ്പിലായാല്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമുണ്ടാകും. ഓരോ സംസ്ഥാനങ്ങളിലും വരുന്ന സീറ്റുകളുടെ മാറ്റം എങ്ങനെയാകുമെന്ന് നോക്കാം. ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തിയായാല്‍ രാജ്യത്ത് ലോക്‌സഭ സീറ്റുകളുടെ എണ്ണം വര്‍ധിക്കും. ഓരോ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം അധിക സീറ്റ് എന്ന ഫോര്‍മുല നടപ്പിലായാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ … Continue reading മണ്ഡല പുനര്‍നിര്‍ണ്ണയം; സീറ്റുകളുടെ എണ്ണം എങ്ങനെ വര്‍ധിക്കും? കേരളത്തിന് കിട്ടുന്നത് എത്ര?