മസ്‌കത്ത്/റിയാദ്: ഒമാനും സൗദി അറേബ്യക്കും നേരെ ഇറാന്റെ ആക്രമണം. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഇറാനിൽനിന്നുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സലാല തുറമുഖം താൽക്കാലികമായി അടച്ചു.