ചെന്നൈ ∙ വിവാഹമോചനം ആവശ്യപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിന്റെ ഭാര്യ സംഗീത കോടതിയെ സമീപിച്ചു. ചെങ്കൽപ്പെട്ട് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.