തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ നീക്കം. പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രേംകുമാറുമായി സംസാരിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്.