ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം രാജ്യസഭയിൽ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

ന്യൂഡൽഹി: രാജ്യസഭയിൽ വികസനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.  ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണ്. ലോകം മുഴുവൻ ഇന്ത്യയുടെ പ്രാഗത്ഭ്യം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുന്നതായും അദ്ദേഹം തൻ്റെ നന്ദി പ്രമേയ പ്രസംഗത്തിൽ പറഞ്ഞു.