കണ്ണൂർ : ഒന്നരവയസ്സുകാരനെ എറിഞ്ഞുകൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ്. സുഹൃത്തിനൊപ്പം ജീവിക്കാന്‍ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശരണ്യയ്ക്കാണ് തളിപ്പറമ്പ് കോടതി ജീവപര്യന്തം തടവും ഒരുലക്ഷംരൂപ പിഴയും വിധിച്ചത്. 2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പിഴത്തുക ശരണ്യയുടെ ഭര്‍ത്താവിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
AUTO NEWS, KANNUR, KERALA NEWS, LATEST NEWS, TOP NEWS
“ക്രൂരതയ്ക്ക് കാരാഗൃഹം”
