കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലും ചോദ്യംചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കിൽ ഡി മണിയെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം പറഞ്ഞു ഏറെ ദുരൂഹതകൾ മണിക്ക് പിന്നിലുണ്ടെന്നാണ് എസ്ഐടിയുടെ സംശയം എന്നാൽ താൻ ഡി മണിയല്ല, എംഎസ് മണിയാണ് എന്നായിരുന്നു ഡി മണിയുടെ വാദം. ഡി മണി പറഞ്ഞത് മുഴുവൻ കളവാണെന്നും കണ്ടത് ഡി മണിയെ തന്നെയാണെന്നും പൊലീസ് സംഘം ഉറപ്പിച്ചുകഴിഞ്ഞു അന്വേഷണ സംഘത്തിന് വിശദമായ മൊഴി നൽകിയെന്നും പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഡി മണി പറഞ്ഞു. സ്വർണക്കൊള്ളയുമായി ബന്ധമില്ലെന്നും കേരളത്തിൽ ബിസിനസില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും ഡി മണി
പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡി-മണിയെ എസ്.ഐ.ടി രണ്ടുമണിക്കൂറാണ് ചോദ്യംചെയ്തത് അടുത്തയാഴ്‌ച തിരുവനന്തപുരത്ത് ചോദ്യംചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയാണ് അന്വേഷണസംഘം മടങ്ങിയത്
