വയനാട് വന്യജീവി സങ്കേതത്തിലെ WWI 48 എന്ന കടുവയാണ് പിടിയിലായത്. ദേവർ ഗദ്ദയിലെ ആദിവാസി മൂപ്പനെ കൊന്ന കടുവ തന്നെയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി 14 വയസുള്ള ആൺകടുവയാണ് കൂട്ടിലായത് പ്രായാധിക്യമുള്ളതിനാൽ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു ഇതോടെ ആശ്വാസത്തി ലായി വണ്ടിക്കടവിലെ ജനങ്ങൾ. ഏറെനാളായി കടുവ ഭീതിയിൽ ആയിരുന്നു ഇവിടെ ജനങ്ങൾ.
BREAKING NEWS, KERALA NEWS, LATEST NEWS, MAIN NEWS, TOP NEWS, VIRAL NEWS
വയനാട് വണ്ടിക്കടവിലെ നരഭോജി കടുവ കൂട്ടിലായി രാത്രി ഒന്നരയോടെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
