റാംപ വനമേഖലയിലെ ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെ വധിച്ചത്. ഒഡിഷയിലെ കർധമാൽ, ഗഞ്ചം ജില്ലകളുടെ അതിർത്തിയിലുള്ള റാംപ വനമേഖലയിൽ ആയിരുന്നു മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത് മേഖലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർത്തു തുടർന്നുള്ള ഏറ്റുമുട്ടലിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും രണ്ട് വനിതകളും ഉൾപ്പെടെ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഒഡീഷയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ആളാണ് ഗണേഷ് ഉയികെ ഒരു കോടി രൂപയിലേറെയാണ് ഇയാളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചിരുന്നു.
BREAKING NEWS, CRIME NEWS, LATEST NEWS, NATIONAL, TERRORIST, TOP NEWS, VIRAL NEWS
ഒഡിഷയിൽ വൻ മാവോയിസ്റ്റ് വേട്ട 6 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു കൊല്ലപ്പെട്ടവരിൽ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം.
