പെരിങ്ങോം (കണ്ണൂർ) : കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ചു. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ (37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം. ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
AUTO NEWS, BREAKING NEWS, BREAKING NEWS, KANNUR, KERALA NEWS, LATEST NEWS, TOP NEWS
“കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു”
