ബെംഗളൂരു : മൈസൂരു പെരിയപട്ടണയിൽ 2 കുട്ടികളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. അർബിയ ബാനു (25) ആണ് മക്കളായ അനം ഫാത്തിമയെയും (2) നവജാത ശിശുവിനെയും കൊന്ന് ജീവനൊടുക്കിയത്. ഭർത്താവ് സയ്യിദ് മുസാവിർ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. രണ്ടും പെൺകുട്ടികളായതിൽ യുവതി നിരാശയിലായിരുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും എഎസ്പി സി. മാലിക് പറഞ്ഞു.
AUTO NEWS, BANGALORE NEWS, BREAKING NEWS, IDUKKI NEWS, KERALA NEWS, LATEST NEWS, TOP NEWS
“പെൺകുട്ടികൾ ജനിച്ചതിൽ നിരാശയിൽ 2 കുട്ടികളെ കൊന്ന് അമ്മ ജീവനൊടുക്കി; ബംഗളൂരുവിൽ ആണ് സംഭവം.”
