1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. ഏതൊരു മലയാളിക്കും ഈ ദിനം അഭിമാനകരമാണ്, ഏവർക്കും ആശംസകൾ
1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമായത്. തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാർ പ്രദേശങ്ങളും ചേർന്നാണ് ഐക്യകേരളം എന്ന സ്വപ്നം പൂവണിഞ്ഞത്.
