തിരുവനന്തപുരം : കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനം. നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. കുറ്റക്കാരായ പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. ഇവര്‍ക്കെതിരെ കോടതി നടപടി തുടരുന്ന സാഹചര്യത്തിലാണ് ശുപാര്‍ശ. ശിക്ഷാനടപടി പുനഃപരിശോധിക്കാനും ശുപാര്‍ശ. ഡി ഐ ജി ഹരിശങ്കറാണ് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.