കൊല്ലം: കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവർമാരെ പിടികൂടി. പൊലീസ് നടത്തിയ പരിശോധനയിലാണ് കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 17പേർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയത്. നഗരത്തിൽ സ്വകാര്യ-കെഎസ്ആർടിസി-സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒരു കെഎസ്ആർടിസി ബസും പത്ത് സ്വകാര്യ ബസ്സുകളും അഞ്ച് സ്കൂൾ ബസുകളും ഒരു ടെമ്പോ ട്രാവലറും പിടിച്ചെടുത്തിട്ടുണ്ട്..
AUTO NEWS, BREAKING NEWS, KERALA NEWS, KOLLAM, LATEST NEWS, MOVIE NEWS, NATIONAL, THIRUVANANTHAPURAM NEWS, TOP NEWS, WORLD NEWS
“മദ്യപിച്ച് വാഹനമോടിച്ചു; കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ 17 പേരെ പിടികൂടി.”
