പത്തനംതിട്ട : മൈലപ്രയിൽ നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. റാന്നി പെരുന്നാട് മാടമൺ സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഞായർ രാത്രി 7.30നായിരുന്നു അപകടം.
ACCIDENT, AUTO NEWS, BREAKING NEWS, BREAKING NEWS, KERALA NEWS, LATEST NEWS, LOCAL NEWS, MAIN NEWS, NATIONAL, PATHANAMTHITTA NEWS, SPECIAL PAGES, TOP NEWS, VIRAL NEWS, WORLD NEWS
“നിയന്ത്രണംവിട്ട കാർ ഇടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം”
