ഡബ്ലിയു.എം.സി. അമേരിക്കൻ റിജിയൻ ഭാരവാഹികൾ ചുമതലയേറ്റു.

ഡബ്ലിയു.എം.സി. അമേരിക്കൻ റിജിയൻ ഭാരവാഹികൾ ചുമതലയേറ്റു.
വേൾഡ് മലയാളി കൌൺസിൽ അമേരിക്കൻ റീജിയൻ 2025-27 ലേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. ചെയർമാൻ ജേക്കബ് കുടസ്സനാട് , പ്രസിഡന്റ്‌ ജിനേഷ് തമ്പി , ജനറൽ സെക്രട്ടറി ആമി ഉമ്മച്ചൻ , ട്രഷറർ ബാബു ചാക്കോ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട് ചുമതലയെറ്റത്.


ഡബ്ലിയു.എം.സി. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ , പ്രശിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജനറൽ മൂസ കോയ, ട്രഷറർ തോമസ് ചെല്ലെത്ത്, ഗുഡ് വിൽ അംബസിഡർ ജോണി കുരുവിള എന്നിവർ ചുമതലയെറ്റ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു.