കാംമ്പയിൻ മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ഇന്ത്യ റീജിയൻ ചെയർമാൻ P. H. കുര്യൻ റിട്ടയേഡ് ഐഎഎസ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ മുൻമന്ത്രിയും KPCC പ്രസിഡന്റുമായിരുന്ന രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കൗൺസിലിന്റെ ഭാഗമായി നടന്ന ‘ സ്റ്റേ ഡ്രഗ്സ് ഫ്രീ ‘ കാംമ്പയിൻ മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ഇന്ത്യ റീജിയൻ ചെയർമാൻ P. H. കുര്യൻ റിട്ടയേഡ് ഐഎഎസ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ മുൻമന്ത്രിയും KPCC പ്രസിഡന്റുമായിരുന്ന രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു….

മലയാളികളുടെ അംബാസിഡറായ നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ഇടപെടാൻ നടത്തി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരണമെന്നും ഉത്ഘടനവേളയിൽ അദ്ദേഹം പറഞ്ഞു

ഉദ്ഘാടന വേളയിൽ ഗ്ലോബൽ അംബാസിഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ, ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് ബേബി മാത്യു സോമതീരം, ഗ്ലോബൽ സെക്രട്ടറി സി. എ. ബിജു, മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടേത്ത്, പ്രസിഡന്റ് വിനേഷ് മോഹൻ എന്നിവർ സന്നിഹിതരായിരുന്നു…

