മലപ്പുറം: പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗി മരിച്ചു. പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്ത് ആണ് അപകടം നടന്നത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും പരിക്കേറ്റു.
ACCIDENT, BREAKING NEWS, KERALA NEWS, LATEST NEWS, TOP NEWS
പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് അപകടത്തിൽ രോഗി മരിച്ചു.
