വേൾഡ് മലയാളി കൗൺസിലിന്റെ പുതിയ ഗ്ലോബൽ ഓഫീസ് തിരുവനന്തപുരത്ത്
ഗ്ലോബൽ ചെയർമാൻ ജോണികുരുവിള ഉത്ഘാടനം ചെയ്തു .

ഗ്ലോബൽ പ്രസിഡന്റ് ബേബിമാത്യു സോമതീരം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ഇന്ത്യ റീജിയൻ ചെയർമാൻ
P.H.കുര്യൻ IAS (Rtd), ട്രാവൻകൂർ പ്രോവിൻസ് ചെയർമാൻ സാബു തോമസ്, പ്രസിഡന്റ് ബി. ചന്ദ്രമോഹൻ, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ രവീന്ദ്രൻ, വനിതാ ഫോറം പ്രസിഡണ്ട് ഡോക്ടർ അനിതാ മോഹൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

കൂടാതെ വിവിധ പ്രൊവിൻസുകളുടെയും, ചാപ്റ്ററുകളുടെയും, ഭാരവാഹികളും മെമ്പേഴ്സും ചടങ്ങിൽ പങ്കെടുത്തു..