തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് ഐഎസ് ഇന്ത്യ റീജിയൻ ചെയർമാൻ കൂടിയായ ശ്രീ P H കുര്യൻ ആണ് റിബൺ മുറിച് ഓഫീസ് ഉൽഘാടനം ച്യ്തത്.


തിരുവനന്തപുരം പൂജപ്പുരയിൽ ഇന്ന് വൈകിട്ട് 5.30ന് ആണ് ഉൽഘാടനം നടന്നത്.
ശ്രീ ജോണി കുരുവിള ഗ്ലോബൽ ചെയർമാൻ, ശ്രീ ബേബി മാത്യു സോമതീരം ഗ്ലോബൽ പ്രസിഡന്റ്, ഡോക്ടർ നടക്കൽ ശശി ഗ്ലോബൽ വൈസ് പ്രെസിഡെന്റ്, തിരുവനന്തപുരം ട്രാവൻകൂർ പ്രൊവിൻസ് ചെയർമാൻ സാബു തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരുപാടിയിൽ നിരവധി ഭാരവാഹികളും പങ്കെടുത്തു.