തെരുവ് നയാ ആക്രമിക്കുന്ന ദൃശ്യം.

തെരുവ് നായയുടെ കടിയേറ്റ് നാലരവയസുകാരന് പരിക്ക്.
വീടിന് മുറ്റത് നിന്നും കളിക്കുന്നതിനിടെ തെരുവ് നായ ആക്രമിക്കുകയായിരുന്നു
കുട്ടിയുടെ ശബ്ദം കേട്ട് വീട്ടുകാര് ഓടിയെത്തിയതോടെയാണ് കുട്ടി രക്ഷപെട്ടത്. കുട്ടിയെ തെരുവ് നയാ ആക്രമിക്കുന്ന ദൃശ്യം വയറൽ