വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് ഭാരവാഹികൾ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജൂൺ 8ന് ദുബായ് ഹെൽത്ത് അതോറിറ്റി(DHA) ഹെഡ്ക്വാർട്ടേഴ്സിൽ നടന്നു. വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസും ബ്ലഡ് ഡോണ്ണേഴ്സ് കേരള യുഎഇ കമ്മ്യൂണിറ്റിയും ചേർന്ന് നടത്തിയ ക്യാമ്പിൽ നിരവധി ആളുകൾ പങ്കാളികൾ ആയി.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കൌൺസിൽ ഗ്ലോബൽ കോൺഫെറൻസ് ജൂൺ മാസം 27 -30 ന് അസര്ബൈജാനിലെ ബാവുവിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.