ഷാർജ/ഫുജൈറ : കൊടും ചൂടിന് ആശ്വാസം പകർന്ന് ഷാർജയിലും ഫുജൈറയിലും വേനൽ മഴ. ഷാർജയിലെ ഖോർഫക്കാനിലും ഫുജൈറയിലെ ഫുഖൈതിലുമാണ് മഴ പെയ്തത്. അൽഐനിലെ താപനിലയിൽ നേരിയ കുറവും അനുഭവപെട്ടു.
വരും ദിവസങ്ങളിലും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കി.മീ വേഗത്തിൽ വടക്കുകിഴക്കൻ കാറ്റിനും സാധ്യതയുണ്ട്.
BREAKING NEWS, GLOBAL NEWS, GULF NEWS, LATEST NEWS, MAIN NEWS, NATIONAL, TOP NEWS, TRAVEL NEWS, WORLD NEWS
“ചൂടിന് ആശ്വാസമായി വേനൽ മഴയെത്തി; യുഎഇയിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത”
