പത്തനംതിട്ട: സ്കൂൾ തുറന്ന ആദ്യ ദിനം തന്നെ ആധ്യാപകർക്കെതിരെ പരാതി. മുടി വെട്ടിയത് ശരിയായില്ലെന്ന പേരില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തി എന്നാണ് പരാതിയിൽ പറയുന്നത്.
പത്തനംതിട്ട അടൂർ ഹോളി ഏഞ്ചല്‍സ് സ്കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നല്‍കി.
