തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസിനാണ് തീ പിടിച്ചത്. ആളപായമില്ല. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നു.
LATEST NEWS, MAIN NEWS, THIRUVANANTHAPURAM NEWS, TOP NEWS
ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; ആളപായമില്ല.
