കോട്ടയം : കോട്ടയം പനച്ചികപ്പാറയില്‍ കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി എക്‌സൈസ് പിടിയില്‍. ഇന്നലെ രാത്രിയാണ് സംഭവം. വിദ്യാര്‍ഥിയില്‍ നിന്നും ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പിടികൂടുന്നതിനിടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന് വീണ് പരിക്കേറ്റു.
“കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥി എക്‌സൈസ് പിടിയില്‍…”
