പ്രതീകാത്മക ചിത്രം
എസ്ഡിപിഐയുടെ തീവ്രവാദ ബന്ധങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട ഇഡി. 29 അക്കൗണ്ടുകളിലായി 262 കോടിയുടെ അനധികൃത നിക്ഷേപം. കഴിഞ്ഞ 10 വർഷക്കാലത്തിൽ അധികമായി എസ്ഡിപിഐ അനധികൃതമായി സ്വരൂപിച്ചതെന്ന് ഇഡിയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് രാജ്യത്ത് ജിഹാദ് നടത്തുന്നതിന് വേണ്ടി വിദേശരാജ്യ സംഘടനകളിൽ നിന്ന് വ്യക്തികളിൽ നിന്ന് വൻതോതിൽ ഉള്ള പണമാണ് എസ്ഡിപിഐ സ്വീകരിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന് ഫണ്ടിങ് നടത്തിയിരുന്നത് എസ്ഡിപിഐ ആണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു.
നിയമവിരുദ്ധമായി വൻതോതിൽ പണം എസ്ഡിപിഐ സ്വരൂപിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് ചാരിറ്റിയുടെ പേരിൽ വൻതോതിൽ ഉള്ള പണം സ്വരൂപിച്ചു. 29 അക്കൗണ്ടുകളിലായി 262 കോടിയുടെ അനധികൃത നിക്ഷേപത്തിന്റെ വിവരങ്ങൾ ഇ ഡി പുറത്തു വിട്ടിരിക്കുന്നു.
