Month: Jan 2025
678 Posts
എ.ഡി.എം. ആയിരുന്ന കെ.നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു
പെരിയ ഇരട്ടക്കൊല: സി.പി.എം.ജില്ലാ നേതാക്കൾ കൂട്ടത്തോടെ പ്രതികളുടെ വീടുകളിലെത്തി
ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും; ആദ്യകേസ് ബെംഗളൂരുവില്‍, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍
വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ 6 ദിവസത്തിനു ശേഷം ഗോവയില്‍ നിന്ന് കണ്ടെത്തി
ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന് വീടിന് തീകൊളുത്തി; വീട് പൂര്‍ണമായും കത്തി നശിച്ചു
ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായി; വനംവകുപ്പ് ഓഫീസിലെ കസേരകള്‍ തകർത്തു
