Month: Jan 2025
678 Posts
ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ
മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യെമന്‍ എംബസി
ആലുവയിൽ ബൈക്ക് യാത്രിക മരിച്ച സംഭവത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം പിടികൂടി
ഇ-വാഹനങ്ങളുടെ സാങ്കേതികവിദ്യക്കായി ചൈനയെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം; മെയ്ക് ഇന്‍ ഇന്ത്യ മതി, 14,000 കോടിയുടെ പദ്ധതി
ഒരൊറ്റ തവണ മാത്രം പെണ്‍കുട്ടിയെ പിന്തുടര്ന്നത് ഐ.പി.സി. 354ഡി (സ്റ്റോക്കിങ്) പ്രകാരം കുറ്റകൃത്യമാകില്ലെന്ന് ബോംബെ ഹൈക്കോടതി
സി.പി.എം. പ്രവര്‍ത്തകന്റെ ടൂറിസ്റ്റ് ബസ് തകര്‍ത്ത കേസില്‍ ആർ.എസ്.എസ്. പ്രവർത്തകരായ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു
കുന്നത്തൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ ഒളിവിൽപ്പോയ ദമ്പതിമാര്‍ അറസ്റ്റില്‍
കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറയിലൂടെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി
